ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും സ്മാർട്ട് കാമറകളും
Browsing: Drones
ഡ്രോണുകള്‍ നിറച്ച, ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെതാണെന്ന് സംശയിക്കുന്ന ട്രക്കിനെ ഇറാന് ഇന്റലിജന്‍സ് പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇറാന് ഇന്റലിജന്‍സ് വാഹനങ്ങള്‍ ഹൈവേയില്‍ ട്രക്കിനെ പിന്തുടരുകയും വളയുകയും നിര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചു.
തെഹ്റാന് – ഇറാന്റെ തലസ്ഥാനമായ തെഹ്റാന് തെക്കുകിഴക്കായി നടത്തിയ സുരക്ഷാ ഓപ്പറേഷനുകളില്‍ ഇസ്രായില്‍ ചാരഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള രണ്ടു ഏജന്റുമാരെ ഇറാന് പോലീസ് അറസ്റ്റ് ചെയ്തു. 200…