ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഡ്രോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് സെലെന്‍സ്കി Gulf World 23/04/2026By ദ മലയാളം ന്യൂസ് സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഡ്രോണുകള്‍ ഉക്രെയ്ന് നിര്‍മിക്കുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി