ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ… Aero Accident Top News 12/06/2025By ദ മലയാളം ന്യൂസ് അഹമ്മദാബാദ്: ലണ്ടനിൽ പുതിയ ജീവിതം തുടങ്ങുന്നതിനെക്കുറിച്ചുള്ള സ്വപ്നത്തിലാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിനിയായ ഡോക്ടർ കോമി വ്യാസ് ഇന്നലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171-ാം നമ്പർ വിമാനത്തിൽ കയറിയത്.…