ആഗോള ഗവേഷണ സമ്മേളനം വെള്ളിയാഴ്ച മദീനയിൽ, ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും Gulf Saudi Arabia 29/04/2024By ദ മലയാളം ന്യൂസ് മദീന: ആധുനിക പ്രശ്നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം മുഖ്യ പ്രമേയമായി സൗദി അറേബ്യയിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗൺ പ്ലാസ…