അന്തരിച്ച സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ആലു ഷെയ്ഖിൻ്റെ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം നേരിട്ടറിയിക്കാനായി കേരള നദ്‌വത്തുൽ മുജാഹിദീൻ
(കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷനും ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ സൗദിയുടെ തലസ്ഥാനമായ റിയാദിലെത്തി.
Browsing: dr. husain madavoor
കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന ഫലസ്തീനികളോടൊപ്പമാണ് വിശ്വാസി സമൂഹവും എല്ലാ മനുഷ്യസ്‌നേഹികളും നിലക്കൊള്ളേണ്ടതെന്ന് പ്രമുഖ മതപണ്ഡിതനും കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. ഹുസൈൻ…