ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ് Saudi Arabia Gulf 09/02/2026By സുലൈമാൻ ഊരകം ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു