നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.
Wednesday, September 17
Breaking:
- കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടവർക്ക് പാസ്പോർട്ടുകൾ പുതുക്കി നൽകി ബഹ്റൈൻ
- മതത്തിന്റെ അന്തസ്സത്ത സമാധാന സന്ദേശം: ജക്കാർത്ത മതാന്തര സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂർ
- ബഹ്റൈനിലെ ഐക്കണിക് ഡോൾഫിൻ റിസോർട്ട് പൊളിക്കാൻ തീരുമാനം
- എം.പി.എ ഖാദിർ കരുവമ്പൊയിലിന് ഹുദ സെന്റർ പുരസ്കാരം
- വൈവിധ്യങ്ങളുടെ പൂക്കളം തീർത്ത് ജിദ്ദയിൽ അനന്തപുരി ഓണം