ജിദ്ദ കണ്ടെയ്‌നര്‍ ടെര്മിനലിന്റെ ശേഷി ഇരട്ടിയിലേറെ വർധിപ്പിക്കുന്നു; പദ്ധതിക്ക് തുടക്കമായി Saudi Arabia Business 07/03/2025By ദ മലയാളം ന്യൂസ് ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസന പദ്ധതിക്ക് സൗദി പോർട്സ് അതോറിറ്റി തുടക്കം കുറിച്ചു