ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 4.8 ശതമാനം തോതില്‍ സൗദി അറാംകൊ ഉയര്‍ത്തി. ഒരു ലിറ്റര്‍ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില 1.04 റിയാലില്‍ നിന്ന് 1.09 റിയാലാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നു.
Thursday, July 3
Breaking:
- അമ്മാവനെ വിവാഹം ചെയ്യാൻ നവവരനെ ഭാര്യയും സംഘവും വെടിവെച്ചു കൊന്നു
- ബുറൈദ കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
- സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത്; താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജം
- സുവർണ തൂലികാ പുരസ്കാരം ഡോ. അസീസ് തരുവണക്ക്
- എയർ ഇന്ത്യ വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്; പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു