മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണം: കരാര്‍ ഡോക്യുമെന്റേഷന് മൂന്നാം ഘട്ടത്തിന് തുടക്കമായി Latest Saudi Arabia 01/12/2024By ബഷീർ ചുള്ളിയോട് ജിദ്ദ – ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന് സേവനത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനവശേഷി, സാമൂഹിക…