ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.
Saturday, August 23
Breaking:
- സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 23, ആ കറുത്ത ദിനം, ഇന്നും ഗൾഫ് ജനത മറക്കാൻ ആഗ്രഹിക്കുന്നു…
- റിയാദ്-ദമ്മാം ഹൈവേയിൽ വാഹനാപകടം: 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
- ‘മോദി അധികാരത്തിൽ വന്നത് ജനങ്ങളെ സംരക്ഷിക്കാനോ, അതോ മുസ്ലിം വിഭാഗത്തെ വേട്ടയാടാനോ?’ വിമർശനവുമായി വിജയ്
- ജപ്തി ചെയ്ത വീട്ടിൽ നിന്നും പാസ്പോട്ട് എടുക്കാൻ അനുവദിക്കുന്നില്ല: ബാങ്ക് മാനേജർക്കെതിരെ പരാതിയുമായി പ്രവാസി
- മാതാവിനെ ആക്രമിച്ച കേസിൽ പെണ്മക്കള് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ കോടതി