‘മടുത്തു, അർജുന്റെ കുടുംബത്തോട് മാപ്പ്’; ഷിരൂർ ദൗത്യം നിർത്തി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ India Kerala Latest 22/09/2024By ദ മലയാളം ന്യൂസ് ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്നു പേർക്കായുളള ഷിരൂരിലെ തിരച്ചിൽ ദൗത്യം മതിയാക്കി ഉടുപ്പിയിലേക്ക് മടങ്ങുകയാണെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ.…