ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല.
Wednesday, August 13
Breaking:
- ഖത്തറിൽ ടൂറിസം മേഖലയിൽ വൻ കുതിപ്പ്; 2025 ൽ സന്ദർശിച്ചത് 2.6 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ
- 2030 കോമൺവെൽത്ത് ഗെയിംസ്; ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം
- ഹജ്ജ് സർവീസിന് എയർ ഇന്ത്യയുടെ അധിക നിരക്ക്: കോഴിക്കോട് വിമാനത്താവളത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ
- പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുടുംബ സന്ദർശന വിസക്കുള്ള മിനിമം ശമ്പള വ്യവസ്ഥ നീക്കി കുവൈത്ത്
- പ്രശസ്ത ഗായകൻ ആതിഫ് അസ്ലമിന്റെ പിതാവ് അന്തരിച്ചു