ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല.
Tuesday, August 12
Breaking:
- വനിതാ ക്രിക്കറ്റ് ലോകകപ്പ് : മത്സരങ്ങൾ കാര്യവട്ടത്തും
- ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
- നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകുന്നതിൽ ഹൈകോടതി റിപ്പോർട്ട് തേടി
- ചെന്നൈയിൽ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ദുരന്തം ഒഴിവായി
- മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്നാട് സ്വദേശി റിയാദില്‍ നിര്യാതനായി