Browsing: digital transformation

സമ്പൂര്‍ണ ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കു കീഴിലെ 267 ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അടച്ചുപൂട്ടുകയും പരസ്പരം ലയിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു.