Browsing: DIFA

ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിനെ കുറിച്ച് സംഘാടകർ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു.

ദമാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂർത്തങ്ങൾ തീർത്ത് കൊണ്ട് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രഗൽഭരായ കാക്കുസേഫ്റ്റിയുമായി…