Browsing: died

ഗൾഫ് മേഖലയിലെ ഐ.ടി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടർ കാസർകോട് ഉദുമ സ്വദേശി ഡോ. വിജയൻ കരിപ്പൊടി രാമൻ (69)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

മുൻ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലിൽ വാഴയിൽ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) നിര്യാതനായി

ഇന്ത്യ പെന്തകോസ്ത് സഭ – ഫുൾ ഗോസ്പെൽ ചർച്ച് കുവൈത്ത് (ഐപിസി – ഫുൾ ഗോസ്പെൽ ചർച്ച്) സഭയിലെ മുതിർന്ന അംഗം ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ 34 ഓളം ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട്