നിങ്ങളോട് ദൈവം ചോദിക്കും, അൽപമെങ്കിലും നന്മ കാണിക്കൂ- ധനുഷിനെതിരെ തുറന്ന കത്തുമായി നയൻ താര Latest Entertainment 16/11/2024By ദ മലയാളം ന്യൂസ് ചെന്നൈ- നടൻ ധനുഷ് കെ രാജക്ക് എതിരെ തുറന്ന കത്തുമായി തെന്നിന്ത്യൻ നടി നയൻതാര. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തുറന്ന കത്തെഴുതിയത്. തന്നോടും വിഘ്നേഷ്…