കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
Monday, May 4
Breaking:
- നൂറാം ദിനത്തിന്റെ നിറവിൽ ജിദ്ദ ബഗ്ദാദിയ ഹൈപ്പർ അൽ വഫ; ഉപഭോക്താക്കൾക്കായി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും കലാപരിപാടികളും
- ഇനി യുഡിഎഫ് ഭരിക്കും, പത്തുവർഷത്തെ ഇടതുകാലത്തിന് അന്ത്യം
- അരനൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുന്നു; ‘തമിഴക വെട്രി കഴകം’ ഭരണത്തിലേക്ക്, ഞെട്ടിച്ച് വിജയ്യുടെ രാഷ്ട്രീയ ഉദയം
- മത്സരിച്ച 12 ഇടത്തും തോറ്റ് കേരള കോൺഗ്രസ് (എം)
- കഴക്കൂട്ടത്തും ബിജെപി; നിയമസഭയിലേക്ക് ഇത്തവണ മൂന്ന് എംഎൽഎമാർ


