കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
Saturday, April 26
Breaking:
- വാഹനാപകടം; പാലക്കാട് വല്ലപ്പുഴ സ്വദേശി അബുദാബിയിൽ നിര്യാതനായി
- തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
- ഹൈദരാബാദും ചെപ്പോക്ക് കോട്ട തകര്‍ത്തു; ചെന്നൈയ്ക്കെതിരെ അഞ്ചു വിക്കറ്റ് വിജയം
- പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ
- അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം