നെതന്യാഹു തന്നെ പ്രശ്നമെന്ന് ഡാനിഷ് പ്രധാനമന്ത്രി; ഇസ്രായിലിനെതിരെ സമ്മർദം വർധിപ്പിക്കണമെന്നും ആഹ്വാനം World 16/08/2025By ദ മലയാളം ന്യൂസ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഒരു പ്രശ്നമായി മാറിയെന്നും അദ്ദേഹത്തിന്റെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ ആരോപിച്ചു.