കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. കടക്കെണിയില്‍ കുടുങ്ങിയ പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാനുള്ള മൂന്നാമത്തെ ദേശീയ കാമ്പെയ്നിന്റെ ഭാഗമായാണിത്.
Wednesday, September 10
Breaking:
- ഒമാനിൽ ബസ് യാത്ര ഇനി കൂടുതൽ സുഗമം; മുവാസലാത്തിന്റെ റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം
- നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: സഹായം അഭ്യര്‍ഥിച്ച് ഇന്ത്യൻ യുവതി
- ഖത്തറിലെ ഇസ്രായിൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
- ബലാത്സംഗക്കേസ്: റാപ്പർ വേടനെ അറസ്റ്റ് ചെയ്തു, വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
- നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ കുടുങ്ങി 40 മലയാളി ടൂറിസ്റ്റുകൾ