Browsing: Death

ഇറാഖിലെ കര്‍ബല ഗവര്‍ണറേറ്റില്‍ ബാഗ്ദാദിനു സമീപം നിര്‍മാണത്തിലുള്ള അല്‍അതീശി പാലം തകര്‍ന്ന് മൂന്നു പേര്‍ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം പഠന സ്ഥലത്തു വെച്ച് കുഴഞ്ഞു വീണു മരിച്ച നിഹാൽ(24)ന്റെ വിയോ​ഗത്തിൽ ദുഖഃം വിട്ടുമാറാതെ നാട്ടിലെയും ​ഗൾഫിലെയും ബന്ധുക്കൾ

പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്കുലറായ (ട്രാം) എലവാഡോർ ഡ ഗ്ലോറിയ ട്രാം പാളം തെറ്റിയുണ്ടായ അപക‌ടത്ത തുടർന്ന് 15 പേർ മരിച്ചു.

ക്രോക്സ് ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ ദാരുണമായി മരിച്ചു. ബംഗളുരു ബന്നെർഘട്ട രംഗനാഥ ലേയൗട്ട് സ്വദേശി മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്.

ഗൾഫിലെ വാണിജ്യ പ്രമുഖനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ ബഹ്‌റൈനിലെ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.