കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.
Browsing: death news
പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹായിലില്‍ നിര്യാതനായി. ഹായിലെ സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടക്കുംമുറി സ്വദേശിയായ താണിക്കൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞു ഹാജി, 77) അന്തരിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഗൺമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.