സുഡാനിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് ഗ്രാമങ്ങൾ ഒലിച്ചുപോയി; 132 മരണം, 200-ലേറെ പേരെ കാണാനില്ല, പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു Latest Kerala World 27/08/2024By ദ മലയാളം ന്യൂസ് ഖാർത്തൂം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ മരിക്കുകയും 200-ലേറെ പേരെ കാണാതാവുകയും ചെയ്തു. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ച ദുരന്തത്തിനിടെ 20…