കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു.
Browsing: Cyber
ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് പുറത്തായതെന്ന് സൈബര്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യം ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
ഇമെയിലുകളും സംശയാസ്പദമായ ലിങ്കുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക
ന്യൂദൽഹി: മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സൈബർ ആക്രമണങ്ങളിൽ വൻ വർധനവാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 2024 ൻ്റെ ആദ്യ പാദത്തിൽ സൈബർ ആക്രമണങ്ങളിൽ 33% വാർഷിക വർദ്ധനവാണുണ്ടായത്. ലോകത്തുതന്നെ…