ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ Articles Explainer Top News 24/06/2025By മുർഷിദ് പി ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.