Browsing: crime

മദീന – സൗദി അറേബ്യയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി കസ്റ്റംസ്. മദീന എയര്‍പോര്‍ട്ടും തബൂക്ക് പ്രവിശ്യയിലെ ദിബാ തുറമുഖവും വഴിയുള്ള കടത്ത് ശ്രമങ്ങളാണ്…

എറണാകുളം ജില്ലയിലെ വടക്കേക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി.

കുവൈത്തി പൗരനെയും സഹോദരനെയും ബ്ലാക്ക്‌മെയില്‍ ചെയ്ത് അഞ്ചു ലക്ഷം കുവൈത്തി ദീനാര്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ കുവൈത്ത് അപ്പീല്‍ കോടതി ശിക്ഷിച്ചു.

ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.

മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.

റിയാദ് – സൗദി തലസ്ഥാന നഗരിയില്‍ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സുഡാനി യുവാവാണ് രണ്ട്…

ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി.