ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് 161 വർഷം കഠിനതടവും 87,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
Browsing: crime
സംഘടിത ക്രിമിനല്‍ സംഘം സ്ഥാപിച്ച് ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റ് നടത്തുകയും അനധികൃത സമ്പത്ത് വെളുപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം വീതം തടവും 10 ലക്ഷം കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു.
മായംകലര്‍ന്ന ഇന്ധനങ്ങള്‍ വില്പന നടത്തിയ കേസില്‍ ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനും സ്ഥാപനത്തിലെ ജീവനക്കാരനായ യെമനിക്കും ബുറൈദ ക്രമിനല്‍ കോടതി 32,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷക സെയ്ന അല്മജാലിയെ (30) മയക്കുമരുന്ന് അടിമയായ സഹോദരന് കുത്തിക്കൊലപ്പെടുത്തി.
സൗദിയില്‍ കൊലക്കേസ്, മയക്കുമരുന്ന് കേസ് പ്രതികളായ നാലു സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
50 വരെ എഴുതാത്തതിന് നാലു വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ സ്വദേശിയായ കൃഷ്ണ ജെയ്സ്വാളാണ് മകള്‍ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്.
എത്യോപ്യക്കാരായ 47 നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യവും അഭയവും നല്കിയ സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
അലക്സാണ്ട്രിയയിലെ കറമൂസ് ഉപ്പ് ചതുപ്പ് പ്രദേശത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ വെളിപ്പെടുത്തി
കുവൈത്ത് സിറ്റി – കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുവൈത്തി പൗരന് വധശിക്ഷ. റുമൈതിയ പ്രദേശത്തു വെച്ചാണ് പ്രതി കുവൈത്തി പൗരയായ…
വ്യാജ ഐഫോണുകള്‍ നല്കി ഇന്ത്യക്കാരനെ കബളിപ്പിച്ച് ഈജിപ്തുകാരന് സ്വദേശത്തേക്ക് രക്ഷപ്പെട്ടു.


