Browsing: crime

സൗദിയില്‍ കൊലക്കേസ്, മയക്കുമരുന്ന് കേസ് പ്രതികളായ നാലു സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

50 വരെ എഴുതാത്തതിന് നാലു വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ സ്വദേശിയായ കൃഷ്ണ ജെയ്‌സ്വാളാണ് മകള്‍ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്.

എത്യോപ്യക്കാരായ 47 നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യവും അഭയവും നല്‍കിയ സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

അലക്‌സാണ്ട്രിയയിലെ കറമൂസ് ഉപ്പ് ചതുപ്പ് പ്രദേശത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ വെളിപ്പെടുത്തി

കുവൈത്ത് സിറ്റി – കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുവൈത്തി പൗരന് വധശിക്ഷ. റുമൈതിയ പ്രദേശത്തു വെച്ചാണ് പ്രതി കുവൈത്തി പൗരയായ…

വ്യാജ ഐഫോണുകള്‍ നല്‍കി ഇന്ത്യക്കാരനെ കബളിപ്പിച്ച് ഈജിപ്തുകാരന്‍ സ്വദേശത്തേക്ക് രക്ഷപ്പെട്ടു.

നജ്‌റാന്‍ – നജ്‌റാനിൽ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം നവവധുവിന്റെ കൺമുന്നിൽ വെച്ച് നവവരൻ കൊല്ലപ്പെട്ടു. വധുവിന്റെ വീട്ടിൽ നിന്ന് ദമ്പതികൾ പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയുടെ പിതൃസഹോദര പുത്രന്മാരാണ്…

മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റില്‍.

സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 27,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.