കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ് World Latest USA 11/08/2025By പി പി ചെറിയാൻ വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ വാഷിങ്ടൺ ഡിസി നഗരം വിട്ടുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്