പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്ക് 35 വർഷത്തെ തടവ് Kerala 07/03/2024By ദ മലയാളം ന്യൂസ് ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് പോക്സോ കേസിൽ 35 വർഷം തടവും 1,70,000 രൂപ പിഴയും