Browsing: Cricket

ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ​ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.

കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു

ധോണി “ക്യാപ്റ്റന്‍ കൂള്‍” എന്ന പേര് ട്രേഡ്മാര്‍ക്കായി രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകിയതായും, ഇതിനുള്ള അംഗീകാരം ട്രേഡ്മാര്‍ക്‌സ് റജിസ്ട്രി പോര്‍ട്ടലിൽ രേഖപ്പെടുത്തിയതായും ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചതായി വ്യക്തമാകുന്നു.

ശുഭ്മാൻ ഗില്ലിന്റെ ക്യാപ്ടൻസിയിൽ പുതിയ തുടക്കം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ലോവർ ഓർഡറിലെ ബാറ്റിങ് തകർച്ചയും ബൗളർമാരുടെ ഫലപ്രാപ്തിയില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളുമാണ് തോൽവിയൊരുക്കിയത്.

രോഹിത് ശർമ ക്യാപ്ടൻസി ഒഴിഞ്ഞപ്പോൾ ബിസിസിഐ തന്നെയാണ് പരിഗണിച്ചതെന്നും എന്നാൽ താൻ നിരസിക്കുകയായിരുന്നുവെന്നും പേസ് ബൌളർ ജസ്പ്രിത് ബുംറ

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ത്തക്കയെ തറപറ്റിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ലഖ്‌നൗ വിജയം. മിച്ചല്‍ മാര്‍ഷിന്റെയും…

വിഘ്‌നേഷിന്റെ ക്രിക്കറ്റ് കളിയിലെ താത്പര്യം മനസ്സിലാക്കി സ്ഥിരമായി കളിക്കാന്‍ ഷരീഫിന്റെ കൂടെ വിഘ്‌നേഷും(കണ്ണന്‍) ക്യാമ്പിലേക്ക് പോവാറുണ്ടായിരുന്നു.

ദുബായ്- ഗ്യാലറിയിൽനിന്ന് ആർത്തുവിളിച്ച ഇന്ത്യൻ ആരാധകരുടെയും ലോകത്താകമാനമുളള ക്രിക്കറ്റ് പ്രേമികളെയും ത്രസിപ്പിച്ച് ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം. ഇടയ്ക്ക് കൈവിട്ടുവെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളിലാണ്…

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടി ബാറ്റിങ്…