ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
Tuesday, September 15
Breaking:
- സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
- വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുൽ ജബ്ബാർ മദീനി
- സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
- അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
- വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്





