അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Tuesday, August 19
Breaking:
- ഗാസയെ പിന്തുണച്ചതിന് 300 വിദ്യാർഥി വിസകൾ യു.എസ് റദ്ദാക്കി
- കരണ്‍ ഥാപ്പറും സിദ്ധാര്‍ത്ഥ് വരദരാജനും രാജ്യദ്രോഹികൾ? സമൻസയച്ച് അസം പോലീസ്
- വിസ തട്ടിപ്പ്: സുരക്ഷാ പരിശോധന ശക്തമാക്കാൻ ഒരുങ്ങി കുവൈത്ത്
- ഒമാനിൽ പർവതാരോഹണത്തിനിടെ മരിച്ചത് പ്രശസ്ത സൗദി കവി സൗദ് അൽഖഹ്താനി
- സൗദിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു; ബുക്ക് സ്റ്റോറുകളിൽ കർശന പരിശോധന