Browsing: CPIM

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​സാ​ധു​വാ​ക്കും. ഗ​വ​ർ​ണ​ർ നി​യ​മ​ന​ത്തി​ന് സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കു​മെ​ന്നും…

കല്‍പറ്റ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി എന്നിവര്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വ്യാഴാഴ്ചയാണ് എന്‍.ഡി.എ…