Browsing: CPIM

തിരുവനന്തപുരം- മുസ്ലിം ലീ​ഗുമായുള്ള സഖ്യസാധ്യതയും അനുനയ നീക്കവും അവസാനിപ്പിച്ച് കടുത്ത രീതിയിൽ പ്രചാരണം അഴിച്ചുവിടാൻ സി.പി.എം. നിലവിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരോടുള്ള സമാന സമീപനമായിരിക്കും ലീഗിനോടും…

മലപ്പുറം- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനക്ക് പിന്നാലെ, ഇന്ന് വൈകിട്ട് അഞ്ചിന് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് പി.വി അൻവർ എം.എൽ.എ. വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലുമുള്ള…

സീതാറാം യെച്ചൂരി ഇനിയില്ല എന്ന് കേൾക്കുമ്പോൾ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഉള്ളിലൊരു ശൂന്യത വന്നു നിറയും. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി ഇത്രയും കാലം…

തിരുവനന്തപുരം: കേരളത്തിൽ ആർ.എസ്.എസുമായി നേരിട്ട് നിരവധി പേർക്ക് ജീവൻ നഷ്ടമായ പാർട്ടിയാണ് സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം- സിനിമാ മേഖലയിലെ ആരോപണങ്ങളുടെ പേരിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയിലുടനീളം നിരവധി ജനപ്രതിനിധികൾക്ക് നേരെ ഇത്തരത്തിൽ…

തിരുവനന്തപുരം- സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ ശശിക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും ശശിയെ നീക്കും. സാമ്പത്തിക ക്രമക്കേടും തിരിമറിയും സംബന്ധിച്ചുള്ള പരാതിയിലാണ്…

കോഴിക്കോട്- കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടയാക്കിയ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൊന്നായിരുന്നു ഇടതുസ്ഥാനാർത്ഥി കെ.കെ ശൈലജയെ കാഫിറാക്കി മുസ്ലിം ലീഗ് പ്രവർത്തകർ പോസ്റ്റർ ഇറക്കി…

കാഞ്ഞങ്ങാട്: ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ നിന്നും ഉറച്ചവോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടിയത് ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ.…

തി​രു​വ​ന​ന്ത​പു​രം : സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള റി​പ്പോ​ർ​ട്ടിം​ഗി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എ​ങ്ങ​നെ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ല​രും പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം…

കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്ത് സംബന്ധിച്ച് വിവാദം പുകയുന്നു. സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് സംസ്ഥാന യുവജന…