Browsing: Court order

ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ച കൊയിലാണ്ടി സ്വദേശി ജസ്‌ന സലീമിനെതിരെ കേസെടുത്തു.

ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന്റെ കളിച്ചിരുന്ന കുട്ടികളെ തമാശയുടെ പുറത്ത് കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ട അമേരിക്കൻ പൗരന് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.

തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.