Browsing: Court fined

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയോട് 10,000 ദിർഹം(2,2700 രൂപ) നഷ്ടപരിഹാരമായി നൽകാൻ അൽ ഐൻ കോടതിയുടെ ഉത്തരവ്

മുൻ ബിസിനസ് പങ്കാളിക്ക് ലഭിക്കേണ്ട ലാഭം നൽകാത്തതിന് വാണിജ്യ കമ്പനിക്കെതിരെ 13,597 ബഹ്റൈൻ ദിനാർ(ഏകദേശം 30 ലക്ഷം രൂപ) അടയ്ക്കാൻ ബഹ്‌റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ ലാഭവിഹിതവും ബോർഡ് ആനുകൂല്യങ്ങളടക്കവുമാണ് ഈ തുകയിലുള്‍പ്പെട്ടിരിക്കുന്നത്

ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്തരായ നടിമാർ എമ്മ വാട്സണിനും സോയ വാനമേക്കറിനും ഡ്രൈവിങ് നിയമലംഘനത്തെ തുടർന്നുള്ള കേസുകളിൽ ആറുമാസത്തെ ഡ്രൈവിങ് നിരോധനവും പിഴയും ലഭിച്ചു. അതോടെ ഇരുവരും 2026 തുടക്കം വരെ റോഡിൽ വാഹനമോടിക്കാനാവില്ല

ചുവപ്പു ലൈറ്റ് മറികടന്ന് സി​ഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.

ന്യൂദല്‍ഹി – മദ്യനയ അഴിമതി കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് ദല്‍ഹി ഹൈക്കോടതി കോടതി…