ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്‌ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Monday, October 6
Breaking:
- മാപ്പിളപ്പാട്ട് ഗായകൻ മുഹമ്മദ് കുട്ടി അരിക്കോട് നിര്യാതനായി
- മുസ്ലിം ലീഗ് നേതാവ് കെ.ടി അമ്മദ് മാസ്റ്റർ നിര്യാതനായി
- വനിതാ ക്രിക്കറ്റിലും ഇന്ത്യ തന്നെ , പാകിസ്ഥാനെതിരെ 88 റണ്‍സിന്റെ ജയം
- ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ ഖത്തർ സന്ദർശനത്തിന് തുടക്കമായി
- സ്വർണവില പുതിയ റെക്കോർഡിൽ; ഒറ്റയടിക്ക് വർധിച്ചത് 1,000 രൂപ