ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട് Football Sports Top News 06/06/2025By സ്പോർട്സ് ഡെസ്ക് ഗയാക്വിൽ: കാർലോ ആൻചലോട്ടിയുടെ പരിശീലനത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിരാശ. ഇക്വഡോറിനെ അവരുടെ മണ്ണിൽ നേരിട്ട കാനറികൾക്ക് ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി…