Browsing: condolences

ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു

യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും.അനസ് അല്‍ ഷെരീഫിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.

വിഎസ് മലപ്പുറത്ത് വരുമ്പോള്‍ വീട്ടിലെത്തുകയും താമസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു

ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വേളയില്‍ ആശ്വാസവുമായെത്തിയ സന്ദര്‍ഭം ഓര്‍ത്തെടുത്തുള്ളതായിരുന്നു കെകെ രമയുടെ അനുശോചനം

അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അമേരിക്കക്ക് അനുശോചനവും ഉറച്ച ഐക്യദാർഢ്യവും അറിയിച്ച് യുഎഇ.