പുതിയ പോപ്പ് ആയി തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കാണുന്ന കർദ്ദിനാൾ ഫിലിപ്പ് ബാർബറിൻ, കർദ്ദിനാൾ വിൻകോ പുൾജിക്, കർദ്ദിനാൾ ജോസിപ്പ് ബൊസാനിക്, കർദ്ദിനാൾ പീറ്റർ എർഡോ, കർദ്ദിനാൾ പീറ്റർ ടർക്സൺ തുടങ്ങിയവരോടൊപ്പം മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28-ാമതും, ജോർജ് കൂവക്കാട് 133-ാമതായും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.
Saturday, May 10