Browsing: comrade

വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും