ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ കംപ്യൂട്ടർ നിർമാണ മേഖലയിൽ വൈകാതെ ലോകശക്തിയായി സൗദി അറേബ്യ മാറും.
Monday, August 18
Breaking:
- ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു
- ഹിത പരിശോധനാ മറവില്‍ ന്യൂനപക്ഷ അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ നീക്കം; പ്രതിഷേധവുമായി കെഎടിഎഫ്
- എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കീപാഡിൽ വൈദ്യുതി പ്രവാഹമെന്ന് കണ്ടെത്തൽ
- മകനെ വെള്ളത്തിൽനിന്ന് രക്ഷിക്കുന്നതിനിടെ ഈജിപ്ഷ്യൻ നടൻ മുങ്ങിമരിച്ചു
- കൊച്ചി-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനം തെന്നിമാറിയോ? സംശയമുന്നയിച്ച് യാത്രക്കാരനായ ഹൈബി ഈഡന്;എഞ്ചിന് തകരാറെന്ന് അധികൃതര്‍