Browsing: compensation

ദന്ത ചികിത്സയെ തുടർന്ന് ദുരിതമനുഭവിച്ച രോഗിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദാബി കോടതി ഉത്തരവിട്ടു

വിമാനത്തിൻ്റെ തകരാറിലായ സീറ്റിലിരുന്ന് യാത്രചെയ്തതിനെത്തുടർന്ന് പരുക്കേറ്റ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.

മാതാവിനെ ആക്രമിച്ച കേസിൽ അറബ് വംശജരായ രണ്ട് വനിതകൾക്ക് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.

അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി

15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബുദാബി ലേബർ കോടതി.

എൽപിജി സിലിണ്ടറുകൾ വിലകുറച്ച് വിറ്റത് കാരണം നഷ്ടത്തിലായ പൊതുമേഖലാ വിതരണക്കാരായ ഐഒസിക്ക് 30,000 കോടി നഷ്ടപരിഹാരം നൽകാൻ അംഗീകാരം നൽകി കേന്ദ്രം

താമസസ്ഥലവുമായി ബന്ധപ്പെട്ട് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് ഉടമയും കമ്പനിയും തമ്മിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി ദുബൈ കോടതി.

ദോഹ – ഖത്തറില്‍ കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരം നല്‍കാനുമായി ഖത്തര്‍ അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ചു. അപൂര്‍വ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം. ജൂണ്‍ 23 ന് ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യാനായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അസാധാരണ യോഗം ചേര്‍ന്നു. ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.