Browsing: Colombian President

ന്യൂയോർക്ക് ∙ ഫലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തതിന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വീണ്ടുവിചാരമില്ലാതെയും പ്രകോപനപരമായും പെരുമാറിയതായി കണ്ടെത്തിയതിനെ…