പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി; നെടുമ്പാശ്ശേരി ഇറങ്ങിയ ബ്രസീലിയന്‍ ദമ്പതികള്‍ ആശുപത്രിയിൽ Kerala Top News 12/07/2025By ദ മലയാളം ന്യൂസ് മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി ആശുപത്രിയില്‍