Browsing: Coast Guard

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.

കേരള തീരത്തിനു സമീപം അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് എണ്ണ കടലിലേക്ക് പടരാന്‍ തുടങ്ങിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

കപ്പൽ അടുപ്പിച്ചപ്പോഴേക്കും ബോട്ടിലുള്ളവർ മയക്കുമരുന്ന് ചരക്ക് കടലിലേക്ക് വലിച്ചെറിഞ്ഞ് അതിർത്തിയിലേക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.