പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.
Saturday, July 5
Breaking:
- മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് വിവരം
- ദോശ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
- ഒന്നല്ല, രണ്ട് കൊലപാതകങ്ങൾ; 36 വർഷങ്ങൾക്കു മുമ്പ് രണ്ടാമതൊരു കൊല കൂടി ചെയ്തെന്ന് മുഹമ്മദലി
- 100 കോടി ഭക്ഷണപ്പൊതി പദ്ധതി പൂര്‍ത്തീകരിച്ചതായി ശൈഖ് മുഹമ്മദ്
- നിപ സമ്പര്‍ക്കപ്പട്ടിക; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 345 പേര്